നമ്മൾ പരിപാലിക്കും പോലെ ആയിരിക്കും ഏതൊരു വീടിന്റെയും നിലനിൽപ്പ്.പെയിന്റിന്റെ കാര്യത്തിലും ഇത് ബാധകമാണ്.
ബാത്റൂമുകളിൽ തെന്നിവീണ് അപകടങ്ങൾ ഉണ്ടാകുന്നത് പലവീടുകളിലും പതിവ് കാഴ്ച ആണ്. ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം.