കിച്ചണിൽ ഇന്റീരിയർ ചെയ്യുമ്പോൾ ഏതൊക്കെ പ്രോഡക്റ്റ് ഉപയോഗിക്കാം എന്നത് സാധാരണ എല്ലാവർക്കും ഉണ്ടാകുന്ന പ്രധാന സംശയങ്ങളിൽ ഒന്നാണ്. അതേ കുറിച്ച് പറഞ്ഞു തരാൻ ഒട്ടേറെപ്പേർ ഉണ്ട് താനും. എന്നാൽ ഏതൊക്കെ മെറ്റീരിയൽസ് കിച്ചണിൽ ഉപയോഗിക്കരുതെന്നതിനെ കുറിച്ച് എത്രപേർക്ക് അറിയാം? ഈ അറിവില്ലായ്മ ആണ് ഈടു നിൽക്കാത്ത , പെട്ടെന്ന് ചിതലെടുക്കുന്ന , പായലും പൂപ്പലും പിടിക്കുന്ന അടുക്കളകളുടെ പ്രധാന കാരണം. അടുക്കളയിൽ ഒരു കാരണവശാലും ഉപയോഗിക്കരുതാത്ത കുറച്ചു പ്രൊഡക്ടുകൾ ഏതൊന്നു നോക്കാം … പാർട്ടിക്കിൾ ബോർഡുകൾ അഥവാ