മനുഷ്യരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണു സ്വന്തമായി ഒരു വീടുണ്ടാകുക എന്നത്. എന്നാൽ വീടു പണിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇന്നും പലർക്കും അജ്ഞാതമാണ്. വസ്തു വാങ്ങുമ്പോൾ മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടു നിർമാണത്തിലെ അനാവശ്യ നൂലാമാലകൾ ഒഴിവാക്കാം വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു വസ്തുവിന്റെ അടിസ്ഥാന രേഖ അഥവാ അതിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയാണ് അതിന്റെ ആധാരം . വസ്തു വാങ്ങുന്നതിനു മുൻപ് തന്നെ അതിന്റെ ഒറിജിനൽ ആധാരം കണ്ടു ബോധ്യപ്പെടേണ്ടതുണ്ട്. കുടുംബപരമായി അച്ഛൻ