തൃപ്പൂണിത്തുറ ഏരൂരിലാണ് ധനേഷ് – ആതിര ദമ്പതികളുടെ ദേവാലയ സ്ഥിതി ചെയ്യുന്നത്. ഒന്നര സെന്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പണിത മൂന്നുനില വീട്. ഏരൂർ സ്വദേശി തന്നെയായ പ്രവീൺ ആണ് ഈ വീടിന്റെ ആദ്യ ഉടമസ്ഥനും കോൺട്രാക്ടറും. അദ്ദേഹത്തിന്റെ പ്ലാൻ നെസ്റ്റ് എന്ന പ്രസ്ഥാനമാണ് ഈ വീട് നിർമിച്ചത്. പ്രവീണിൽ നിന്ന് 35 ലക്ഷം രൂപയ്ക്കാണ് ധനേഷ് ഈ വീട് വാങ്ങിക്കുന്നത്. തടി കൊണ്ടു നിർമിച്ച കോളം ഡിസൈൻ ചെയ്തിട്ടുള്ള വാതിൽ ആണ് നമ്മളെ വീട്ടിലേക്ക് സ്വാഗതം
കോട്ടയം തിരുവഞ്ചൂരിലാണ് ജിജോ തോമസിന്റെയും കുടുംബത്തിന്റെയും ഈ സുന്ദര വീട്. വീട്ടുടമസ്ഥനായ ജിജോ തന്നെ ഡിസൈൻ ചെയ്ത ഇന്റീരിയർ ആണ് ഈ വീടിന്റെ പ്രത്യേകത. ജിജോയുടെ മനസിലെ ആശയങ്ങൾക്കു നിറംകൊടുത്തത് കോട്ടയത്തെ ആർഎം ഇന്റീരിയേഴ്സ് ആണ്. 1900 സ്ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള വീടിന്റെ ഇന്റീരിയർ ചെയ്യാൻ ആകെ ചെലവായത് 3,27,000 രൂപയാണ്. വീടിന്റെ വാതിലുകളും ജനലുകളും സ്റ്റീലിന്റേതാണ്. വീട്ടിൽ തടി എടുക്കാനില്ലാതിരുന്നതും തടി പുറമെ നിന്നു വാങ്ങിക്കുന്നതിന്റെ വിലയും കണക്കൂകൂട്ടിയപ്പോൾ സ്റ്റീൽ എന്ന ഓപ്ഷനിലേക്കു മാറുകയായിരുന്നു. ആ