ബാത്റൂമുകളിൽ തെന്നിവീണ് അപകടങ്ങൾ ഉണ്ടാകുന്നത് പലവീടുകളിലും പതിവ് കാഴ്ച ആണ്. ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം.