നമ്മൾ ഒരു വീട്ടിലേക്കു കടന്നു ചെല്ലുമ്പോൾ ആദ്യം കാണുന്നത് ആ വീടിന്റെ പ്രധാനവാതിലാണ്. പരമ്പരാഗത മാതൃകയിൽ തടിയുപയോഗിച്ചു പണിയുന്ന വാതിലുകളിൽ നിന്ന് ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. അതിലേറ്റവും പ്രധാനപ്പെട്ടതാണ് സ്റ്റീൽ വാതിലുകൾ. തടിയേക്കാൾ ഭംഗിയും സുരക്ഷിതത്വവും ഉള്ള സ്റ്റീൽ ഡോറുകൾ നമ്മൾ എന്തു തിരഞ്ഞെടുക്കണം?? തടിയെ അപേക്ഷിച്ച് 40 ശതമാനത്തോളം ചെലവു കുറഞ്ഞ സ്റ്റീൽ ഡോറുകൾ ഒരിക്കലും വളഞ്ഞുപോകില്ല. തണുപ്പ് കാലാവസ്ഥയിൽ സാധാരണ ഈർപ്പം കെട്ടി തടി വാതിലുകൾ അടയാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ സ്റ്റീൽ