മനുഷ്യരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണു സ്വന്തമായി ഒരു വീടുണ്ടാകുക എന്നത്. എന്നാൽ വീടു പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലർക്കും അജ്ഞാതമാണ്. വസ്തു വാങ്ങുമ്പോൾ മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടു നിർമാണത്തിലെ അനാവശ്യ നൂലാമാലകൾ ഒഴിവാക്കാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .നിലം , ഡ്രൈ ലാൻഡ് എന്നിങ്ങനെ പല വിഭാഗങ്ങളിലായാണ് വസ്തു റജിസ്റ്റർ ചെയ്തിരിക്കുക. നിലം എന്നെഴുതിയിരിക്കുന്ന വസ്തുവിൽ നിർമാണ പ്രവർത്തനങ്ങൾക്കു സർക്കാർ അനുമതി നൽകില്ല. നിർമാണത്തിനു യോഗ്യമായ വസ്തുവാണോ വാങ്ങിക്കുന്നതെന്ന് ഉറപ്പാക്കുക. ∙നമ്മൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക്