ഇന്റീരിയർ വർക്ക് ആരെ ഏൽപ്പിക്കണം എന്നതും പ്രധാന സംശയങ്ങളിൽ ഒന്നാണ്. നമുക്ക് നേരിട്ട് അറിയാവുന്ന ഒരു ആശാരിയെ ഏൽപ്പിക്കണോ അതോ മറ്റേതെങ്കിലും ഇന്റീരിയർ സ്ഥാപനത്തിന് നൽകണോ എന്നു സംശയിച്ചു നിൽക്കുന്നവരാണ് പലരും.