ഇതൊരു കൊച്ചു സ്വർഗമാണ്. നിറയെ ചെടികളും മരങ്ങളും പൂക്കളും പൂമ്പാറ്റകളും പക്ഷികളും കാറ്റും നിറഞ്ഞ സ്വർഗം പോലൊരു വീട്.